About Me

My photo
Hello all, I am shajo from Birmingham..

Friday, 13 January 2012

കത്തോലിക്കാ സഭക്ക് ആരു മണി കെട്ടും ?

കത്തോലിക്കാ സഭക്ക് ആരു മണി കെട്ടും ?

 പത്തു രൂപ കുറച്ചു കൊടുത്താല്‍ പോലും   പണ്ട്  പള്ളിയിലെ  അച്ചന്മാര് കുര്‍ബാന ചെല്ലാനും ഒപ്പിസു ചെല്ലാനും ഒരു മടിയും കാണിക്കില്ലായിരുന്നു.

  ഇന്നു  ഇതാണോ സ്ഥിതി, അല്ല !! അച്ഛന്‍ മാര്‍ക്ക് ഡയറക്റ്റ് ബാങ്ക് ട്രാന്‍സ്ഫര്‍ ആണ്‌  താല്പര്യം. അല്ലേല്‍ ഇവന്മാര് കൊടിയും  പിടിച്ചു തെരുവില് എരങ്ങ് മായിരുന്നോ? പത്തു രൂപ കാശു ശമ്പളത്തില്‍ കുട്ടി കൊടുക്കാമായിരുന്നില്ലേ ആ നേഴ്സ് മാര്‍ക്ക് ?
 ഈ ആശുപത്രിയും സ്കൂള്‍-മ  ഇവന്‍ മാരുടെ അപ്പന്റ്റെ വകയൊന്നും അല്ലല്ലോ?

നമ്മുടെ  പാവം നേഴ്സ്  ന്മാര് എല്ല് മുറിയെ പണി എടുത്തിട്ടും വരരമ്പത് കുലീ  കൊടുക്കാതെ  കുതറതരം വിളബുന്ന കത്തോലിക്കാ സഭയെ അര്ര് പിടിച്ചു  മണി കെട്ടും?

ചെറുപ്പം തുടങ്ങി ക്രയീസ്തവ വിശ്വവാസത്തില്‍ വളര്‍ന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് ഇതു കാണും പ്പളും  ഒരുതരം ഉള്ളുപ്പാന്. വെള്ളകുപ്പയം എട്ടു നടക്കുന്ന ചാത്തന്‍ മാരും വട യെക്ഷി കളും !!

കണ്ണ് അടച്ചു പാല്  കുടിക്കുന്ന പൂച്ച പിശാചുക്കള്‍!!
 

ദൈവമേ ഈ അച്ചമാര്‍ക്കും ക്രയീസ്തവ മാനേജ്‌മന്റ്‌ നും ഒരു എട്ടിന്റ്റെ പണി കൊടുക്കണേ . അമേന്‍.

No comments: